¡Sorpréndeme!

മോഹൻലാൽ രഞ്ജിത് കൂട്ടുകെട്ടിൽ പിറന്ന സ്പിരിറ്റ് | Old Movie Review

2018-09-14 7 Dailymotion

Review of the movie Spirit which was directed by Renjit and Mohanlal as Raghunandan stole the limelight with impeccable performance
മദ്യമില്ലാത്ത ലോകം സ്വപ്നംപോലും കാണാൻ ആവാത്ത രഘുനന്ദൻ എന്ന കഥാപാത്രതേക്കുറിച്ചു പറയുമ്പോൾ തന്നെ രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രം മനസിലേയ്ക്ക് ഓടിയെത്താം. രഞ്ജിത്തിനൊപ്പം പുതിയൊരു മുഖവുമായെത്തുന്ന മോഹന്‍ലാലാണ് തന്റെ കഥാപാത്രത്തിലൂടെ സ്പിരിറ്റ് പ്രേക്ഷകന് സമ്മാനിച്ചത്.
#Spirit #Mohanlal